Breaking News: SSLC result announced. Kadmath School bagged First and Andrott School bagged Second                                 Coming Soon: Explore Lakshadweep at www.explorelakshadweep.com                                 Hot Deals: Plan your Holiday at Lakshadweep

Sunday, May 10, 2009

കാത്തിരിക്കുക ഫലത്തിനായി

മേയ്‌ 16 നു ഫലമറിയുമ്പോള്‍ ആര് ചിരിക്കും ആര് കരയും എന്ന് കാത്തിരുന്നു കാണാം . കണക്കുകള്‍ കു‌ട്ടുന്ന തിരക്കിലാണ് രണ്ടുപാര്‍ട്ടിയും. ജയിച്ചാല്‍ പൊട്ടിക്കാനുള്ള പടക്കം അടക്കം നാട്ടില്‍ എത്തിക്കക്കഴിഞ്ഞതായി കാണാം. 21ന് തുറക്കുന്ന സ്കൂളിന്‍റെ പ്രവര്‍ത്തനം ഇലെക്ഷന്‍ ഫലം ബാധിക്കുമോ? കാത്തിരുന്നു കാണാം...
പത്താം ക്ലാസ് പരീക്ഷ ഫലം അറിഞ്ഞു. കടമത്ത് ദ്വീപില്‍ ഏറ്റവും ഉയര്‍ന്ന വിജയം . ആന്ത്രോത്തിനു രണ്ടാം സ്ഥാനം.
സേ പരീക്ഷ സെന്‍റര്‍ അമിനിയിലും കവരത്തിയിലും മാത്രം. പരീക്ഷ മേയ്‌ 19 ന് നടക്കും . online registration ന് സാധ്യത.

No comments:

Post a Comment