Breaking News: SSLC result announced. Kadmath School bagged First and Andrott School bagged Second                                 Coming Soon: Explore Lakshadweep at www.explorelakshadweep.com                                 Hot Deals: Plan your Holiday at Lakshadweep

Saturday, May 2, 2009

ലക്ഷദ്വീപില്‍ മുന്‍പ്‌ എന്നത്തെക്കാളും പെട്രോള്‍ ക്ഷാമം രൂക്ഷം ആന്ത്രോതില്‍ പെട്രോള്‍ കടത്താന്‍ ശ്രമം. പെട്രോള്‍ വേട്ടക്കിറങ്ങിയ പോലീസിന് കള്ളും മറ്റു സാധനങ്ങളും ബോണസ് .
ആന്ത്രോതില്‍ പോലീസ് നിയമത്തിനു അയവ് വരുത്തി. ഇലെക്ഷെന്‍ ദിവസം ഉണ്ടായ കലാപത്തെ തുടര്‍ന്നു പോലീസ് ഇവിടെ നൂറ്റി നാല്പത്തിനാല് പാസ്സാക്കിയിരുന്നു .ഈ നിയമത്തിനാണ് അയവ് വരുത്തിയത്‌.
സ്പീഡ് വെസ്സല്‍ കേയ്ടായി . ഇന്നത്തെ യാത്ര ക്യാന്‍സല്‍ ചെയ്തു

No comments:

Post a Comment